ആദ്യ ഭാഗം ഇറങ്ങി ഏഴ് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ടു. ദൃശ്യം 2 അതിന്റെ ആദ്യ വാരാന്ത്യത്തില്‍ 64.14 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് വെളിപ്പെടുത്തി. എന്നിരുന്നാലും, ബ്രഹ്മാസ്ത്രയുടെ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനെ മറികടക്കാന്‍ ദൃശ്യത്തിന് കഴിഞ്ഞില്ല.