ഡല്‍ഹി പൊലീസ് കമ്മീഷണറായി അലോക് വര്‍മ്മ ചുമതലയേറ്റു
ഡല്‍ഹിയുടെ പുതിയ പൊലീസ് കമ്മീഷണറായി അലോക് വര്‍മ്മ ചുമതലയേറ്റു. ബിഎസ് ബസി വിരമിച്ച സ്ഥനത്തേക്കാണ് അലോക് വര്‍മ്മ ചുമതലയേറ്റിരിക്കുന്നത്.
ജെഎന്‍യു വിഷയുമായി ബന്ധപ്പെട്ട നിലപാടുകളില്‍ ബസിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കൂടാതെ വിവിധ വിഷയങ്ങളിലായി നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച പൊലീസ് മോധാവികൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ചതില്‍ തനിക്ക് ഖേദമില്ലെന്ന് ബസി പ്രതികരിച്ചു.