ഇന്ന് 3,688 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കര്‍വ് ഉയര്‍ന്ന് തന്നെ

ശനി, 30 ഏപ്രില്‍ 2022 (12:24 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. ഇന്ന് 50 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 5,23,803 ആയി. ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 18,684 ആയി ഉയര്‍ന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍