അനന്ദ്നാഗില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഷേര്‍ബാഗ് പൊലീസ് പോസ്റ്റിലേക്ക് തീവ്രവാസികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. റോഡില്‍ വീണ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു.