ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ഐപിഎല്ലില്‍ നിന്ന് വിലക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ച് ജസ്റ്റിസ് ആര്‍ എം ലോധയാണ് ഇക്കാര്യം അറിയിച്ചത്.