കൊല്‍ക്കത്തയിലെ സ്‌കൂളില്‍ സ്‌ഫോടനം; കുട്ടികള്‍ക്ക് പരുക്ക്
കൊല്‍ക്കത്തയില്‍ സ്കൂളില്‍ സ്ഫോടനം. രണ്ടു കുട്ടികള്‍ക്ക് പരുക്ക്. ദംദം മിഷനറി സ്കൂളിലാണ് സ്ഫോടനം ഉണ്ടായത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.