ലുധിയാനയിലെ ധന്താരി ഖുര്‍ദ് മേഖലയിലാണ് സംഭവം നടന്നത്. ആറു പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. ഇവരില്‍ മുന്ന് പേര്‍ക്കെതിരെ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ജയിലിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്