സുരക്ഷാ പരിശോധനയെ മറികടന്നുകൊണ്ടാണ് ഇയാൾ ആയുധവുമായി എയർപോർട്ടിലെത്തിയത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജക മണ്ഡലം എംഎൽഎയുമാണ് അദ്ദേഹം.