ഭാര്യയുടെ അനുജത്തിയുടെ വിവാഹത്തിനായി സ്ഥലത്ത് എത്തിയതായിരുന്നു മുരുകന്‍. ഞായറാഴ്‌ച വൈകിട്ട് കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുമായി വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മുരുകന്‍ കടന്നു പിടിക്കുകയായിരുന്നു.
പിന്നീട് തേയിലത്തോട്ടത്തലേക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് മുരുകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.