പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ മനം മടുത്തതായും സ്ഥാപക നേതാക്കളെ പുറത്തിക്കിയതടക്കമുള്ള നടപടികളില്‍ പ്രതിഷേധമുണ്ടെന്നും ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കാര്‍ തിരികെ വേണമെന്ന് ശര്‍മ്മ ട്വീറ്റ് ചെയ്തത്. കുന്ദന്‍ ശര്‍മ്മയുടെ ഭാര്യയുടെ പേരിലാണ് കാറ്. കാറിനു പുറമെ പാര്‍ട്ടിക്കു നല്‍കിയ സാമ്പത്തികമായ മറ്റു സഹായങ്ങളും തിരിച്ചു നല്‍കണമെന്നാണ് ശര്‍മ്മയുടെ ആവശ്യം.