ഹരിയാനയില്‍ വിവാഹിതയെ പീഡിപ്പിച്ചു

ഞായര്‍, 7 ജൂലൈ 2013 (15:06 IST)
PRO
ഹരിയാനയില്‍ വിവാഹിതയെ പീഡിപ്പിച്ചു. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചത്.

മോര്‍ഖി ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സലീം എന്നയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക