ഇത്തവണ, തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 95.41 ശതമാനമാണ് ഇവിടുത്തെ വിജയം. തിരുവനന്തപുരം സ്വദേശിയും ന്യൂഡല്‍ഹി സാകേത് ന്യൂഗ്രീന്‍ ഫീല്‍ഡ് സ്കൂളിലെ വിദ്യാര്‍ഥിനിയുമായ എം ഗായത്രി 496 മാര്‍ക്കോടെ ഒന്നാംസ്ഥാനം നേടി.
നോയിഡ അമിറ്റി ഇന്‍്റര്‍നാഷണല്‍ സ്കൂളിലെ മൈഥിലി മിശ്ര 495 മാര്‍ക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.