മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിനു തുല്യമാണ് രാഹുല്‍ ഗാന്ധിയുടെ അപ്രത്യക്ഷമാകലെന്ന് ബി ജെ പിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. വെള്ളക്കാരിയായതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ സോണിയയുടെ നേതൃത്വം അംഗീകരിച്ചതെന്നും ഗിരിരാജ് ആക്ഷേപിച്ചിരുന്നു.