വ്യാഴാഴ്ചയോടെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥകേന്ദ്രം അറിയിച്ചു. അതേസമയം, ഉത്തര്‍പ്രദേശിലും ചില പ്രദേശങ്ങളില്‍ ചൂട് 48 ഡിഗ്രിയോടടുത്തു. അലഹാബാദില്‍ 47.7 ഡിഗ്രിയായിരുന്നു താപനില.