പെട്രോള്‍ വില കൂടി

ശനി, 29 ജൂണ്‍ 2013 (09:10 IST)
PRO
പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂട്ടി.

ഡോളറുമായി രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ വന്‍തകര്‍ച്ചയാണ് വിലക്കൂട്ടാന്‍ കാരണം. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

ഈമാസം ഇത് മൂന്നാംതവണയാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക