മാറാത്ത രോഗം

ചൊവ്വ, 31 മാര്‍ച്ച് 2009 (19:28 IST)
രോഗം മാറാത്തതിനെ തുടര്‍ന്ന്‌ ഡോക്‍ടറെ വീണ്ടും കാണാനെത്തിയ രോഗി: അസുഖം കുറയുന്നില്ല ഡോക്‌ടര്‍.

ഡോക്‌ടര്‍‍: ഒട്ടും കുറവില്ലേ?

രോഗി: ഇല്ല.

ഡോക്‌ടര്‍: ഞാന്‍ പറഞ്ഞതു പ്രകാരം എല്ലാം ചെയ്തോ?

രോഗി: ചെയ്തു ഡോക്‌ടര്‍

ഡോക്‌ടര്‍‍:ഞാന്‍ എന്താണ് പറഞ്ഞത്‌?

രോഗി: മരുന്നു കുപ്പി ഭദ്രമായി അടച്ചു വെക്കണമെന്ന്‌.

വെബ്ദുനിയ വായിക്കുക