അത്‌ നടക്കില്ല ചെല്ലപ്പാ...

വ്യാഴം, 10 ഫെബ്രുവരി 2011 (16:19 IST)
കാളയെ വാങ്ങാന്‍ പോയ കുട്ടപ്പനോട്‌ ചെല്ലപ്പന്‍ ചോദിച്ചു: എന്തായി നീ കാളയെ വാങ്ങിയില്ലേ ?

കുട്ടപ്പന്‍: അത്‌ നടക്കില്ല ചെല്ലപ്പാ...

ചെലപ്പന്‍: എന്നാ കുറച്ചുകൂടി പണം കൊടുക്കാമായിരുന്നില്ലേ നിനക്കതിന്‌ ?

കുട്ടപ്പന്‍: അതിന്‍റെയൊരു കാല്‌ ഒടിഞ്ഞതാണെന്ന്‌ പറഞ്ഞപ്പോ !!

വെബ്ദുനിയ വായിക്കുക