അച്ഛനും മകളും

തിങ്കള്‍, 21 മെയ് 2007 (13:37 IST)
നഴ്സറി ക്ലാസില്‍ പഠിക്കുന്ന മകള്‍ പഠനത്തില്‍ താല്‍പര്യം കാണിക്കുന്നില്ല. മകളെ സ്നേഹപൂര്‍വം നേര്‍വഴിക്ക് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് അച്‌ഛന്‍.

നഴ്‌സറിയില്‍ പഠിക്കുന്ന കുട്ടിയോട്‌ അച്ഛന്‍: മോളുടെ ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്നതാരാ?

കുട്ടി: എന്നുവച്ചാല്‍?

അച്ഛന്‍: ഒരു ഉത്തരവും തെറ്റാതെ പറയുന്നതാരാ?

കുട്ടി: അതു ടീച്ചറാ.

വെബ്ദുനിയ വായിക്കുക