അക്വേറിയം

ചൊവ്വ, 25 ജനുവരി 2011 (13:13 IST)
അക്വേറിയത്തില്‍ പുതുതായി ജോലിക്കു ചേര്‍ന്നയാളോട്‌ മാനേജര്‍: നാലാമത്തെ ടാങ്കിലെ വെള്ളം മാറ്റിയോ?

ജോലിക്കാരന്‍: സാര്‍ അതിലെ മീനുകളൊന്നും ഇതുവരെ കുറച്ചു വെള്ളം പോലും കുടിച്ചിട്ടില്ല, അതുകൊണ്ട്‌ മാറ്റണ്ടെന്ന്‌ വിചാരിച്ചു !!

വെബ്ദുനിയ വായിക്കുക