പ്രണയിക്കാം, മോഹന്‍ലാലിനെ...!

ബുധന്‍, 28 ഓഗസ്റ്റ് 2013 (18:54 IST)
PRO
മോഹന്‍ലാല്‍ അഭിനയിക്കാത്ത കഥാപാത്രങ്ങള്‍ ഇനിയേതാണ്? അദ്ദേഹം അനശ്വരമാക്കാത്ത ഭാവം ഇനിയേത്? ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതുപോലൊരു നടനില്ല. കം‌പ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യന്‍.

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയനായകന്‍ ആര് എന്ന് ചോദിച്ചാല്‍ മറ്റൊരുത്തരവും ആരുടെയും മനസിലേക്കെത്തില്ല എന്നുറപ്പ് - മോഹന്‍ലാല്‍ എന്നല്ലാതെ. ലാലിന്‍റെ അനായാസമായ അഭിനയപ്രകടനത്തില്‍, കുസൃതിച്ചിരിയില്‍, പ്രണയാര്‍ദ്രമായ നോട്ടത്തില്‍, പുഞ്ചിരിയില്‍ എല്ലാം പിറവിയെടുത്ത പ്രണയസിനിമകള്‍ എത്രയെത്ര!

മോഹന്‍ലാല്‍ ഗംഭീരമാക്കിയ ഏതാനും പ്രണയസിനിമകളാണ് വീണ്ടും വായനക്കാരുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

അടുത്ത പേജില്‍ - ആ മഴയും അവളുടെ ഓര്‍മ്മകളും!

PRO
ചിത്രം: തൂവാനത്തുമ്പികള്‍
സംവിധാനം: പത്മരാജന്‍

അടുത്ത പേജില്‍ - അവര്‍ക്കുമാത്രമേ ഇത് ചെയ്യാനാകൂ!

PRO
ചിത്രം: പക്ഷേ
സംവിധാനം: മോഹന്‍

അടുത്ത പേജില്‍ - ഇങ്ങനെ വേണം ഭാര്യയെ പ്രണയിക്കാന്‍!

PRO
ചിത്രം: കളിപ്പാട്ടം
സംവിധാനം: വേണു നാഗവള്ളി

അടുത്ത പേജില്‍ - ഇതെന്ത് ഐ ലവ് യൂ എന്നല്ല, ഇതാണ് ഐ ലവ് യൂ!

PRO
ചിത്രം: വന്ദനം
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ഉയരങ്ങളെ പ്രണയിച്ചവന്‍, പ്രണയത്തിനായി നിലം‌പതിച്ചവന്‍!

PRO
ചിത്രം: മായാമയൂരം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - മനസിന്‍റെ താളം തെറ്റിച്ചതും താളമിണക്കിയതും പ്രണയം!

PRO
ചിത്രം: താളവട്ടം
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ഒരുപാ(ട്)ട്ട് പ്രണയം!

PRO
ചിത്രം: റോക്ക് ന്‍ റോള്‍
സംവിധാനം: രഞ്ജിത്

അടുത്ത പേജില്‍ - അവള്‍ അറിഞ്ഞില്ല, അവസാനനിമിഷം വരെ!

PRO
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
സംവിധാനം: പ്രിയദര്‍ശന്‍

അടുത്ത പേജില്‍ - ഇവനാണ് കാമുകന്‍!

PRO
ചിത്രം: നമുക്കുപാര്‍ക്കാന്‍ മുന്ദിരിത്തോപ്പുകള്‍
സംവിധാനം: പത്മരാജന്‍

വെബ്ദുനിയ വായിക്കുക