Best Names for Babies: 'സന്തോഷം' അര്‍ത്ഥം വരുന്ന കുട്ടികള്‍ക്കുള്ള പേരുകള്‍

രേണുക വേണു

തിങ്കള്‍, 27 ജനുവരി 2025 (13:39 IST)
Best Names for Babies: 'സന്തോഷം' എന്നു അര്‍ത്ഥം വരുന്ന കുട്ടികള്‍ക്ക് ഇടാന്‍ പറ്റിയ പേരുകള്‍ നോക്കാം 
 
ഏദന്‍ (Eden) - സ്വര്‍ഗീയമായ, സന്തോഷത്തിന്റെ ഇടം 
 
ഫെലിക്‌സ് (Felix) - സന്തോഷം, ഭാഗ്യം എന്നെല്ലാം അര്‍ത്ഥം 
 
ഹെവന്‍ (Heaven) - സ്വര്‍ഗീയമായ ഇടം, ആനന്ദമുള്ള സ്ഥലം എന്നെല്ലാം അര്‍ത്ഥം 
 
ഫറ (Farah) - ആനന്ദം, സന്തോഷം എന്നെല്ലാമാണ് ഈ അറബിക് പേരിന്റെ അര്‍ത്ഥം 
 
ബ്ലിസ് (Bliss) - തൃപ്തികരമായ സന്തോഷം, ഉന്മാദാവസ്ഥ എന്നെല്ലാം സൂചിപ്പിക്കുന്നു 
 
ഹലോണ (Halona) - ശുഭകരമായ, അനുഗ്രഹിക്കപ്പെട്ട എന്നെല്ലാം അര്‍ത്ഥം 
 
റെന (Rena) - സന്തോഷകരമായ ഈണം എന്നാണ് അര്‍ത്ഥം 
 
മെറിറ്റ് (Merritt) - സന്തോഷത്തിലേക്കുള്ള പുതിയ തുടക്കം 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍