അമീര്‍ ഖാന്‍ @ ആലപ്പുഴ

ചൊവ്വ, 7 ഫെബ്രുവരി 2012 (09:29 IST)
PRO
PRO
ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ ആലപ്പുഴയിലെത്തിയത് ആരാധകര്‍ക്ക് ആവേശമായി. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനായാണ് ആമീര്‍ ആലപ്പുഴയിലെത്തിയത്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടിയാണ് പരസ്യം ചിത്രീകരിച്ചത്. ആമിറിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്.

സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക