പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടി മൂന്നു ദിവസം കഴിഞ്ഞ അവസരത്തില്‍ മാതാവിന്റെ ചികിത്സയ്ക്കായി കണ്ണനും അവിടെ എത്തിയിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ പരിചയപ്പെടുകയും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുമായി കൂടുതല്‍ അടുക്കുകയും ചെയ്തിരുന്നു.