നിയമസഭയിൽ നടന്ന സംഭവങ്ങളിൽ കുറ്റബോധമില്ലെന്ന് കേസിലെ മറ്റൊരു പ്രതിയായ മുൻ എംഎൽഎ കുഞ്ഞഹമ്മദ് മാസ്റ്റർ പറഞ്ഞു. നിലവിലെ എൽഡിഎഫ് മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ,കെടീ ജലീൽ,എംഎൽഎമാരായിരുന്ന കെ അജിത്ത്,സികെ സദാശിവൻ,കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കെതിരെയാണ് സുപ്രീം കോടതി കേസെടുത്തിരിക്കുന്നത്.