ഇവർക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ട് ചെയ്യാനായി ഇടുക്കിയിൽ എത്തിയത് എന്നുമാണ് കണ്ടെത്തിയത്. പിന്നീട് ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. അതേ സമയം ഇവർക്കൊപ്പ എത്തിയ ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു