അതേസമയം വാദം തെറ്റാണെന്നും സിംഗിൾ ബഞ്ച് രണ്ട് തവണ കേസ് ഡയറി പരിശോധിച്ചിരുന്നതാായും. ഇതിനു ശേഷമാണ് സി ബി ഐ അന്വേഷണം ആവശ്യമില്ല എന്ന കോടതി വ്യക്തമാക്കിയതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷൻ കോടതിയെ ധരിപ്പിച്ചു, കേസെന്വേഷിക്കാൻ തയ്യാറാണെന്ന് കാട്ടി നേരത്തെ സി ബി ഐ കോടതിയിൽ നിലപട് സ്വീകരിച്ചിരുന്നു.