വി മുരളീധരനെതിരെ അമിത് ഷായ്ക്ക് കത്ത്
വി മുരളീധരനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് .
അമിത് ഷായ്ക്ക് കത്ത്. കത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ ഭാരവാഹി സ്ഥാനത്ത് നിന്നും പി കെ കൃഷ്ണദാസിനെ മാറ്റിയപ്പോള്‍ കോഴിക്കോട് മധുരം വിതരണം ചെയ്തുവെന്നും വിജയ സാധ്യതയുണ്ടായിരുന്ന തിരുവനന്തപുരം മണ്ഡലത്തെ വി മുരളീധരന് അവഗണിച്ചെന്നും കത്തില്‍ പരാമര്‍ശമുണ്ട്.