നെടുമങ്ങാട് നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 നവം‌ബര്‍ 2022 (12:43 IST)
നെടുമങ്ങാട് നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍. ആനാട് സ്വദേശി എസ് സജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 27നായിരുന്നു സംഭവം നടന്നത്. കൂലിപ്പണിക്കാരനായ സജിത്ത് ആട്ടിന്‍കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ മാതാവ് കുളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. പൊലീസില്‍ പരാതിയും നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍