ഇന്ന് ജന്മദിനം,നിവേദ തോമസിന്റെ പ്രായം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്

ബുധന്‍, 2 നവം‌ബര്‍ 2022 (11:59 IST)
നിവേദ തോമസിന്റെ ജന്മദിനമാണ് ഇന്ന്. നടി മലയാളം സിനിമയിലേക്ക് തിരിച്ചുവരുകയാണ്.ഗോഡ്ഫി ബാബു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'എന്താടാ സജി'ലെ നായികയാണ് നടി.
 
വരാനിരിക്കുന്ന വര്‍ഷത്തില്‍ തനിക്ക് മുന്നില്‍ നിരവധി ചിത്രങ്ങള്‍ ഉണ്ടെന്നും തിയേറ്ററുകളില്‍ ഒരുപാട് തവണ നമുക്ക് കാണാം എന്നും ആരാധകരോട് പിറന്നാള്‍ ദിനത്തില്‍ നിവേദ പറഞ്ഞു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് എത്ര പ്രായമുണ്ടെന്ന് അറിയാമോ ?
 
2 നവംബര്‍ 1995ല്‍ ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍