തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; 30 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 മെയ് 2022 (15:05 IST)
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെടിവച്ചാന്‍ കോവില്‍ പാലേര്‍ക്കുഴിയിലാണ് അപകടം ഉണ്ടായത്. ഇന്ന് കട അവധിയായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കാറിലും ബൈക്കിലും ഇടിച്ച ശേഷമാണ് ബസ് കടയിലേക്ക് ഇടിച്ചുകയറിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍