തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂര്‍ വൈകും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (12:48 IST)
തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) ഇന്ന് ആറ് മണിക്കൂര്‍ 15 മിനിറ്റ് വൈകിയോടും. തിരുവനന്തപുരത്ത് നിന്നും ഇന്ന് രാവിലെ 9.15-ന് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് 3.30-നാകും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. 
 
നേത്രാവതി എക്സ്പ്രസിന് പെയറായി എത്തേണ്ട ട്രെയിന്‍ വൈകിയതാണ് ആറ് മണിക്കൂര്‍ വൈകാന്‍ കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍