സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഏപ്രില്‍ 2023 (08:27 IST)
സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. കണ്ണൂര്‍-തിരുവനന്തപുരം, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം വരെയുള്ള രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് സര്‍വീസ് അവസാനിപ്പിക്കും. കൂടാതെ നിരവധി ട്രെയിന്‍ വഴി തിരിച്ചു വിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍