ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത രീതിയാണ് ഇതൊന്നും സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി ഇത് തന്റെ ഒപ്പാണെന്ന് പറഞ്ഞിട്ടും അത് നിങ്ങളുടെ ഒപ്പ് അല്ലെന്ന് പറഞ്ഞ് നാമനിര്‍ദ്ദേശിക പത്രിക തള്ളുന്ന വിചിത്രമായ കാലമാണിത്. ആളുകളെ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ്. തട്ടിക്കളയും ഇല്ലാതാക്കി കളയും എന്നൊക്കെയാണ് ഭീഷണി.