തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്- ജെ ഡി യു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യം ജെ ഡി യു ഉന്നയിച്ചു. എന്നാല്‍ അത് അംഗീകരിക്കന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അങ്ങിനെയാണെങ്കില്‍ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിച്ചോട്ടെയെന്ന അഭിപ്രായത്തില്‍ ജെ ഡിയു യോഗത്തില്‍ നിന്നിറങ്ങി പോയി.