നാലു പുതിയ കോളേജുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി
സംസ്ഥാന സര്‍ക്കാര്‍ നാലു പുതിയ കോളേജുകള്‍ തുറക്കാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലാണ് നാല് പുതിയ കോളേജുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായത്.
സയ്യിദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ്, കാട്ടിലങ്ങാടി, മലപ്പുറം, ഗവ. കോളേജ്, നിലമ്പൂര്‍, എന്‍.എസ്.എസ്. കോളേജ് കപ്പൂര്‍, പാലക്കാട്, ബിഷപ്പ് യേശുദാസന്‍ സി.എസ്.ഐ ആര്‍ട്‌സ് & സയന്‍സ് കോളേജ്, മുളയറ, തിരുവനന്തപുരം എന്നീ കോളേജുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.