കാട്ടാക്കട, വര്‍ക്കല, പത്തനാപുരം, കോന്നി, ഇടുക്കി, പട്ടാമ്പി, ചാലക്കുടി, താമരശേരി, ഇരിട്ടി, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് പുതിയ താലൂക്ക് സപ്ലൈ ഓഫീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്തൊട്ടാകെ 69 താലൂക്ക് സപ്ലൈ ഓഫീസുകളാണുള്ളത്. ഇതോടെ ആകെ 81 താലൂക്ക് സപ്ലൈ ഓഫീസുകളുണ്ടാവും.