മുല്ലപ്പെരിയാറില്‍ സുപ്രീംകോടതിയെ ഇടപെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായ ഇടപെടണമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്.
അണക്കെട്ടില്‍ അപകടരമായ നിലയില്‍ ഉയര്‍ന്ന വെള്ളം തുറന്നു വിടാനും ജനങ്ങളുടെ ഭയാശങ്കകള്‍ മാറ്റാനും യുദ്ധകാലടിസ്ഥാനത്തില്‍ നടപടി വേണം. കേരളത്തിനു നാശമുണ്ടായാലും കൊള്ളലാഭം കൊയ്യണമെന്നതാണ് തമിഴ്നാട് നിലപാടെന്നും വി എസ് പ്രസ്താവനയില്‍ ആരോപിച്ചു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.