പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു

വ്യാഴം, 2 ഒക്‌ടോബര്‍ 2014 (15:51 IST)
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ശ്രീകണ്ഠാപുരത്ത് കോട്ടൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ
അഞ്ജന, അല്‍ഫോന്‍സ, ജോയ്സി എന്നിവരാണു മരിച്ചത്.

ഒഴുക്കില്‍പ്പെട്ട കുട്ടികളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക