കഴക്കൂട്ടം, കൊട്ടാരക്കര, ഹരിപ്പാട്, പന്തളം, ഏറ്റുമാന്നൂര്‍, ഈരാറ്റുപേട്ട, കട്ടപ്പന, പിറവം, കൂത്താറ്റുകുളം, പട്ടാമ്പി, ചെര്‍പ്പുളശേരി, മണ്ണാര്‍കാട്, വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി, താനൂര്‍, പയ്യോളി, എലത്തൂര്‍, കൊടുവള്ളി, മുക്കം, രാമനാട്ടുകര, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ഫറോക്ക്, വടക്കാഞ്ചേരി മുണ്ടത്തിക്കോട്, കീഴൂര്‍ ചാവശേരി, പാനൂര്‍, ആന്തൂര്‍, മാനന്തവാടി എന്നിവയാണു പുതുതായി രൂപീകൃതമാവുന്ന മുനിസിപ്പാലികള്‍.