എസ് ബി ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് എച്ച് ആര്‍ സര്‍ക്കുലര്‍. അതാതു ശാഖകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ആരെങ്കിലും താല്‍ക്കാലിക ജീവനക്കാരായി തുടരുന്നുണെങ്കില്‍ ഉടന്‍ അവരെ പിരിച്ചുവിടണമെന്നും നിര്‍ദ്ദേശമുണ്ട്.