എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കുന്ന തിയതി പ്രഖ്യാപിച്ചു

ശ്രീനു എസ്

ശനി, 10 ഏപ്രില്‍ 2021 (12:25 IST)
എസ്എസ്എല്‍സി ഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷയുടെ മൂല്യ നിര്‍ണയം അടുത്തമാസം 14മുതല്‍ 29 വരെയാണ് നടക്കുന്നത്. അതേസമയം പ്ലസ്ടു പരീക്ഷയുടെ ഫലം ജൂണ്‍ 20നകം പ്രസിദ്ധീകരിക്കും. ഇതിന്റെ മൂല്യ നിര്‍ണയം മെയ് അഞ്ചുമുതല്‍ ജൂണ്‍ 10 വരെയാകും നടക്കുന്നത്.
 
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളോടെയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍