കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. കമ്മിഷൻ റിപ്പോർട്ടും നടപടിയും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയാണ്.