ഫേസ്ബുക്കില്‍ സരിത നായരുടെ ഔദ്യോഗിക പേജ്
സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ ഫേസ്ബുക്കില്‍ ഔദ്യോഗിക പേജ് ആരംഭിച്ചു. തന്റെ പേരില്‍ 10 ഓളം വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കിള്ളതിനാലാണ് താന്‍ ഔദ്യോഗിക പേജ് തുടങ്ങിയതെന്ന് സരിത ഫേസ്ബുക്കിലൂടെ പറഞ്ഞു.
സോളാര്‍ വിവാദത്തിലൂടെ പ്രശസ്തയായ സരിതയ്ക്ക് ഫേസ്ബുക്കില്‍ ഫാന്‍സ് അസോസിയേഷന്‍ വരെ നിലവിലുണ്ട്.