ചേർത്തലയിൽ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിപ്പി പീലിപ്പോസ്

ഞായര്‍, 1 മാര്‍ച്ച് 2020 (12:34 IST)
ചേര്‍ത്തലയിൽ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം കേളമംഗലത്ത് സഹോദരനെയും സഹോദരിയെയുമാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 73 വയസുകാരനായ മണിയപ്പനെയും, സഹോദരി തങ്കമ്മയുമാണ് മരിച്ചത്. തങ്കമ്മയ്ക്ക് 64 വയസായിരുന്നു. ചേര്‍ത്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യം എന്തായിരുന്നുവെന്ന് അന്വേഷിക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍