ശോഭ സിറ്റിയില്‍ നിന്ന് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ ഏഴ് പേര്‍ ആശുപത്രിയില്‍

ചൊവ്വ, 24 ജനുവരി 2023 (09:38 IST)
കാട്ടൂര്‍ കാരാഞ്ചിറയില്‍ കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ് ഇവര്‍ കാണിക്കുന്നത്. ഭക്ഷ്യവിഷബാധ തന്നെയെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ പുഴയ്ക്കലിലെ ശോഭാ സിറ്റിയിലുള്ള മാം ബിരിയാണി ഹട്ടില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷമാണ് അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍