പീപ്പിള്‍ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ അവതരിപ്പിച്ച ഗാനം വിളവ് ടിവിയാണ് സംപ്രേഷണം ചെയ്തത്. ‘കടവുളെ നാട്ടില്, പെണ്‍കളെ തടുക്കറെ…ഗോഡ്സ് ഓണ്‍ കണ്‍ട്രി, ലേഡീസ് നോ എന്‍ട്രി, എന്ത ന്യായം പറയും ചേട്ടാ ചേട്ടാ… എന്നാണ് വീഡിയോയിലൂടെ യുവതികള്‍ ചോദിക്കുന്നത്.