പൂര്‍ണമായും വെര്‍ച്വല്‍ ക്യൂ അടിസ്ഥാനത്തിലായിരിക്കും ശബരിമലയിലേക്കുള്ള പ്രവേശനം. നിയന്ത്രണങ്ങള്‍ ശരിയായി നടപ്പില്‍ വരുത്തുന്നതിനായി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ സര്‍ക്കാരുമായി സഹകരിക്കും. ഓരോ സംസ്ഥാനങ്ങളില്‍ നിന്നും ദിനം പ്രതി എത്ര പേര്‍ക്ക് പ്രവേശിക്കാം എന്നത് ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.