കന്നിമാസ പൂജകള്‍, ഓണം എന്നിവയ്ക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും

ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (12:29 IST)
കന്നിമാസ പൂജകള്‍, ഓണം എന്നിവയ്ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര തിരുനട തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. ഇതോടനുബന്ധിച്ച് 13 മുതല്‍ 21 വരെ ഉദയാസ്തമന പൂജ, പടി പൂജ എന്നിവയും ഉണ്ടാവും. 
 
ഇതിനൊപ്പം ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെ ഓണസദ്യയും ഉണ്ടാവും. 21 നാണ് നട അടയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക