Rahul Mamkootathil and Ramesh Chennithala
Rahul Mamkootathil: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൈന്‍ഡ് ചെയ്യാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷ വേളയിലാണ് രാഹുലിനു മുഖം കൊടുക്കാതെ രമേശ് ചെന്നിത്തല കടന്നുപോയത്.