ഈഴവനായിരുന്നിട്ട് കൂടി നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ എന്ന ധ്വനിയാണ് രാഹുലിന്റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വരാന്‍ കാരണം. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണെന്നാണ് പോസ്റ്റിലുള്ളത്.